

റാഗിംഗ് വേണ്ട, റീൽ മതി 😌 ക്യാമ്പസിൽ സീനിയറും ജൂനിയറും തമ്മിൽ പേടിയല്ല, സൗഹൃദമാണ് വേണ്ടത്! ❤️ പരിചയപ്പെടാം, സംസാരിക്കാം, ചിരിക്കാം, ഒരുമിച്ച് പഠിക്കാം — പക്ഷേ ആരെയും uncomfortable ആക്കുന്ന തരത്തിലുള്ള ragging വേണ്ട. Let’s make our campus a place where everyone feels welcome, safe and free to be themselves. ✨ Ragging ഇല്ല. Fear ഇല്ല. Just നല്ലൊരു campus vibe! 🤝











